Fri. Sep 25th, 2026

Tag: Azhikode

അഴീക്കോട് മദ്യലഹരിയില്‍ എഎസ്ഐ ഓടിച്ച കാറിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ അഴീക്കോട് മദ്യലഹരിയില്‍ എഎസ്ഐ ഓടിച്ച കാറിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. അഴീക്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ രജിത്ത് ഓടിച്ച വാഹനം ഇടിച്ചാണ്…