ആയൂരില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും മരിച്ചു
കൊല്ലം: ആയൂരില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ കുടുംബം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കോഴഞ്ചേരി കിഴക്കേവലിയ വീട്ടില്‍ നൈനാന്‍ വര്‍ഗീസ് (60), വാഹനം…