കോട്ടയത്ത് സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ച് ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു
കോട്ടയം: കോട്ടയം അയ്മനത്ത് സര്‍വീസ് ബോട്ട് ഇടിച്ചതിനെ തുടര്‍ന്ന് വള്ളത്തില്‍ നിന്നും വീണ് ഒഴുക്കില്‍പ്പെട്ട ഏഴാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കുടവച്ചൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി…