ആതിര ജ്വല്ലറി തട്ടിപ്പ് കേസ്; പ്രതികള്‍ പിടിയില്‍; 350 ലധികം പരാതികളാണ് ഇവര്‍ക്കെതിരെ ലഭിച്ചിട്ടുള്ളത്
കൊച്ചി: സ്വര്‍ണ സമ്പാദ്യ പദ്ധതി തട്ടിപ്പ് കേസില്‍ പ്രതികളായ ആതിര ജ്വല്ലറി ഉടമകള്‍ പിടിയില്‍. ഹൈക്കോടതിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആതിര ഗോള്‍ഡ് ജ്വലറിയുടെ ഉടമകളായ പള്ളിപ്പുറം സ്വദേശികളായ…