മദ്യലഹരിയില്‍ വാഹനാപകടം; അശ്വന്ത് കോക്ക് ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസന്‍സ്
കോഴിക്കോട്: യൂട്യൂബര്‍ അശ്വന്ത് കോക്ക് മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ്. അപകട ദിവസം ലൈസന്‍സ് കൈയില്‍ ഇല്ലെന്നായിരുന്നു അശ്വന്ത് നല്‍കിയ…