‘തോല്‍വി ആര്യ രാജേന്ദ്രന്റെ തലയില്‍ കെട്ടിവെക്കേണ്ട; എം എം മണി പിന്നാക്ക ജനവിഭാഗത്തെ ആക്ഷേപിക്കരുതായിരുന്നു’: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുണച്ചും വിവാദ പ്രസ്താവനയില്‍ എംഎം മണിയെ തിരുത്തിയും മന്ത്രി വി ശിവന്‍കുട്ടി. ആര്യ രാജേന്ദ്രന്റേത് മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നെന്നും തിരുവനന്തപുരം…