Mon. Aug 10th, 2026

Tag: Arrest order

അര്‍ജുന്‍ ആയങ്കിയെ എത്രയും വേഗം പിടികൂടാന്‍ പോലീസിന് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം; വ്യാപക തിരച്ചിൽ

തിരുവനന്തപുരം: പോലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ എത്രയും പെട്ടെന്ന് പിടികൂടാന്‍ നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അര്‍ജുന്‍ ആയങ്കിയെ കണ്ടെത്താനായി കൊച്ചിയിലടക്കം പോലീസ് വ്യാപക പരിശോധന…