Sun. Nov 22nd, 2026

Tag: arrears

കോഴിക്കോട് യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് പാലക്കോട്ടുവയലിലുണ്ടായ സംഘര്‍ഷത്തില്‍ 20കാരന്‍ കൊല്ലപ്പെട്ടു. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകന്‍ സൂരജാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. 15ഓളം ആളുകള്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ച്…

ക്ഷേമ പെൻഷൻ; ഡിസംബർ മാസത്തെ കുടിശ്ശിക അനുവദിച്ച് ഉത്തരവായി,​ നാളെ മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ കുടിശ്ശിക വിതരണം നാളെ തുടങ്ങും. ഡിസംബർ മാസത്തെ കുടിശ്ശിക നൽകാൻ ഉത്തരവിറങ്ങി. സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 900 കോടി രൂപ വായ്പയെടുത്താണ്…