അര്‍ജ്ജുന്‍ പാണ്ഡ്യന്‍ പുതിയ തൃശൂര്‍ ജില്ലാ കലക്ടര്‍
തൃശൂര്‍: അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശൂര്‍ ജില്ലാ കലക്ടറായി വെള്ളിയാഴ്ച ചുമതലയേല്‍ക്കും. കലക്ടറായിരുന്ന വി ആര്‍ കൃഷ്ണ തേജ ഇന്റര്‍ സ്റ്റേറ്റ് ഡെപ്യൂട്ടേഷനില്‍ ആന്ധ്രപ്രദേശിലേക്ക് പോയ ഒഴിവിലാണ് നിയമനം.…