Wed. Feb 28th, 2024

Tag: Arif Mohammed Khan

രാജ്ഭവനില്‍ അറ്റകുറ്റപ്പണി നടക്കുന്നതു കൊണ്ടാണോ ഗവര്‍ണര്‍ റോഡില്‍ പോയിരുന്നത് എന്ന് സീതാറാം യെച്ചൂരി

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ യോഗ്യനല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുവനന്തപുരത്ത് ഇ എം എസ് അക്കാദമിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ഗവര്‍ണര്‍ പരിണതപ്രജ്ഞനായ വ്യക്തിയല്ല; ഗവര്‍ണറുടെ ഏകാധിപത്യ നിലപാടുകളും പരാമര്‍ശങ്ങളുമാണ് എസ്എഫ്‌ഐയെ സമരത്തിലേക്ക് നയിച്ചത്: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഗവര്‍ണര്‍ പരിണതപ്രജ്ഞനായ വ്യക്തിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ചൊവ്വാഴ്ച്ച സ്പീക്കര്‍ എന്‍ ഷംസീര്‍ ഗവര്‍ണര്‍ പരിണതപ്രജ്ഞനായ രാഷ്ട്രീയ നേതാവാണെന്ന് അഭിപ്രായപെട്ടിരുന്നു. ഈ പ്രസ്താവന…

പ്രതിഷേധക്കടലായി കാലിക്കറ്റ് സർവകലാശാല; കറുത്ത ബലൂണുകള്‍ ഉയര്‍ത്തി നൂറുകണക്കിന് വിദ്യാര്‍ത്ഥികൾ

കോഴിക്കോട്: സംഘി ഗവര്‍ണര്‍ ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എസ്എഫ്‌ഐയുടെ വലിയ പ്രതിഷേധം. കറുത്ത ബലൂണുകള്‍ ഉയര്‍ത്തി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധമായി പരീക്ഷാ…

പോലീസ് സംരക്ഷണം വേണ്ട; മിഠായിത്തെരുവിൽ ഇറങ്ങി ഹലുവ രുചിച്ച് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് ഗവര്‍ണര്‍

കോഴിക്കോട്: കോഴിക്കോട്ട് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ഗവര്‍ണര്‍ കോഴിക്കോട് മാനാഞ്ചിറയിലെത്തി. മിഠായി തെരുവിൽ നടക്കാനിറങ്ങിയ ഗവർണർ ഹലുവ കടയിൽ…

ഇപ്പോള്‍ നടക്കുന്നത് നാടകം; ഗവര്‍ണറുടെ സ്റ്റാഫില്‍ മുഖ്യമന്ത്രി നിയമിച്ച സംഘപരിവാറുകാരനാണ് നാടകം ആസൂത്രണം ചെയ്യുന്നത്: വിഡി സതീശന്‍

കോഴിക്കോട്: ഗവര്‍ണറും മുഖ്യമന്ത്രിയും ചങ്ങാതിമാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇപ്പോള്‍ എസ്എഫ്‌ഐയും ഗവര്‍ണറും തമ്മില്‍ നടക്കുന്നത് വെറും നാടകമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ഗവര്‍ണറുടെ സ്റ്റാഫില്‍…

ഗവര്‍ണറുടേത് ജല്‍പനങ്ങൾ; പ്രതിഷേധക്കാര്‍ക്കുനേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല: മുഖ്യമന്ത്രി

കൊല്ലം: ഗവര്‍ണരെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടേത് ജല്‍പനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. കൊല്ലം കൊട്ടാരക്കരയില്‍ നവ കേരള…

ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ നടത്തുന്നത് ചരിത്രപരമായ കടമ: എ എ റഹീം

ന്യൂഡല്‍ഹി: സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐ നടത്തുന്നത് ചരിത്രപരമായ കടമയെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭാംഗവുമായ എ എ…

ഗവര്‍ണറുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ല; ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നു എന്ന ഗവര്‍ണർ ആരീഫ് മുഹമ്മദ് ഖാന്റെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപി നേതാക്കളുമായി…

“പദവിയോടുള്ള ബഹുമാനം കൊണ്ടാണ് ‘ഷട്ട് യുവർ ബ്ലഡി മൗത്ത്’ എന്ന് പറയാത്തത്”: ഗവർണർക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ ജില്ലയെ കുറിച്ചു നടത്തിയ പരാമർശത്തിൽ ഗവർണറെ കടുത്തഭാഷയിൽ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ‘ഷട്ട് യുവര്‍ ബ്ലഡി മൗത്ത്…

‘ബ്ലഡി ക്രിമിനല്‍സ്’; സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നടക്കുന്നത്: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ സംഘപരിവാര്‍വത്കരണത്തിന് എതിരെ എസ്.എഫ്.ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ‘ബ്ലഡി ക്രിമിനല്‍സ്’ എന്ന് പറഞ്ഞ് കാര്‍ നിര്‍ത്തി നടുറോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരം…