മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീമുമായി മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീമുമായി മുഖ്യമന്ത്രി വി ഡി സതീശൻ കോഴിക്കോട്ട് കൂടിക്കാഴ്ച നടത്തി. കാക്കഞ്ചേരിയിലെ വെൽനെസ് സെന്ററിൽ ആയിരുന്നു കൂടിക്കാഴ്ച. ഐ.ടി, ടൂറിസം, വിദ്യാഭ്യാസം,…