പൊലീസ് സ്റ്റേഷനുകൾ ഇനി ജനസേവന കേന്ദ്രങ്ങൾ; കേരളത്തിലെ 484 പൊലീസ് സ്റ്റേഷനുകളെയും ജനസേവന കേന്ദ്രങ്ങളായി മാറ്റും: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ തുഫാൻ- ദ നർക്കോ ഹണ്ട്’ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അധികാരമേറ്റതിന് പിന്നാലെ വിളിച്ചുചേർത്ത…