ഭാവനയും റഹ്മാനും ഒന്നിക്കുന്ന ‘അനോമി’ ഫെബ്രുവരി 6-ന് തിയേറ്ററുകളിലെത്തും; ട്രെയ്ലർ പുറത്ത്
ഭാവനയെയും റഹ്മാനെയും പ്രധാന കഥാപാത്രങ്ങളാക്കി റിയാസ് മാരത്ത് സംവിധാനം ചെയ്യുന്ന ‘അനോമി’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഫെബ്രുവരി 6-ന് തിയേറ്ററുകളിലെത്തുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ മിസ്റ്ററി…