Sat. Oct 24th, 2026

Tag: annual exams

വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സംഘര്‍ഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷ പരിപാടി വേണ്ട; വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘര്‍ഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടികള്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുതെന്നും ഇക്കാര്യങ്ങളില്‍…