പൂര ദിവസത്തിലെ പോലീസ് നടപടി; തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന് സ്ഥലം മാറ്റം
തിരുവനന്തപുരം: തൃശൂര്‍ പൂര നടത്തിപ്പിലെ പോലീസ് നടപടിയിലൂടെ വിവാദത്തിലായ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ സിറ്റി പൊലീസ് കമ്മീഷണര്‍.…