‘എം.എൽ.എ ആകാൻ പാടാണ്, അഭിനയിക്കാൻ എളുപ്പമാണ്’; ലണ്ടൻ വേദിയിൽ മമ്മൂട്ടി
മമ്മൂട്ടിയും രമേഷ് പിഷാരടിയും ലണ്ടനിൽ നടന്ന ആനന്ദ് ടിവി അവാർഡ് വേദിയിൽ ഒന്നിച്ചെത്തിയത് ആരാധകർക്കിടയിൽ വലിയ തരംഗമായിരിക്കുകയാണ്. പാലക്കാട് എം.എൽ.എ ആയ ശേഷം പിഷാരടിയും മെഗാസ്റ്റാർ മമ്മൂട്ടിയും…