വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആംസ്റ്റര്‍ ഓവര്‍സീസ് സി ഇ ഒ പാര്‍വതി അറസ്റ്റില്‍
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ആംസ്റ്റര്‍ ഓവര്‍സീസ് സി ഇ ഒ പാര്‍വതി മായ ഷാജി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി. അര്‍മേനിയയിലും…