Sat. Nov 21st, 2026

Tag: Amballur

ആമ്പല്ലൂര്‍ വില്ലേജ് ഓഫീസില്‍ എഴുപതുകാരന്‍ പെട്രോളൊഴിച്ച് തീകൊളുത്തി; ഫയലുകള്‍ കത്തിനശിച്ചു

റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് വില്ലേജ് ഓഫീസില്‍ വീണ്ടും അക്രമം. എറണാകുളം ആമ്പല്ലൂര്‍ വില്ലേജ് ഓഫീസില്‍ എഴുപതുകാരന്‍ പെട്രോളൊഴിച്ച് തീകൊളുത്തി. റീസര്‍വ്വേയ്ക്കായി മാസങ്ങളായി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയ…