കേരളത്തിൽ വീണ്ടും ‘തീണ്ടൽ പലക’: ഐ പി സി സഭയിലെ ക്രിസ്തു സിറിയൻ ക്രിസ്ത്യനോ?
ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ട് മാമോദീസ മുങ്ങി ക്രിസ്തുവിൻറെ രക്തത്താൽ കഴുകപെട്ടു എന്നൊക്കെ വാചകമടിക്കാമെന്നല്ലാതെ അവൻറെ ക്രിസ്ത്യാനിറ്റിയെക്കാൾ അവൻ ബ്രാഹ്മണിസത്തിന് അറിഞ്ഞോ അറിയാതെയോ വിലകല്പിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ക്രൈസ്തവ സഭകൾക്കുള്ളിൽ…