ഭരണഘടനാവിരുദ്ധവും കോടതിയുത്തരവിനു വിരുദ്ധമായ ചക്കുളത്തുകാവിലെ നടുറോഡിൽ പൊങ്കാല: കളക്റ്റർക്ക് പരാതി
കുടുംബ ക്ഷേത്രമായ ചക്കുളത്തുകാവിലെ ആത്മീയ തട്ടിപ്പു കൾക്ക് പ്രൊമോഷൻ നൽകാനായി ആവിഷ്ക്കരിച്ച പൊങ്കാല എന്ന കലാപരിപാടിക്കെതിരെ ആലപ്പുഴ ജില്ലാ കളക്റ്റർക്ക് പരാതി. പ്രമുഖ കാർട്ടൂണിസ്റ്റും റിയിട്ടയേർഡ് അദ്ധ്യാപകനുമായ…