വ്യാജ ബിരുദം; കുവൈത്ത് സർക്കാർ പ്രവാസികളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും
കുവൈത്ത് സിറ്റി: വ്യാജ സര്‍വകലാശാല ബിരുദം കണ്ടെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ മേഖലയിലെ സ്വദേശികളുടെയും വിദേശികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ തീരുമാനം. ഇത്തവണ ഏറ്റവും ബാധിക്കപ്പെടുന്നത് സർക്കാർ ഏജൻസികളിൽ ജോലി…