വേടന്റെ പാട്ട് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തരുത്; വിസിക്ക് പരാതി നല്‍കി ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം
മലപ്പുറം: വീണ്ടും കുരുപൊട്ടി സംഘികൾ! റാപ്പര്‍ വേടന്റെ പാട്ട് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം എ കെ അനുരാജ് വൈസ് ചാന്‍സലര്‍…