Sat. Nov 21st, 2026

Tag: Ajit Mohan

പ്രവര്‍ത്തനം സുതാര്യം; ആരോടും പക്ഷപാതിത്തമില്ല: നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക്

ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകള്‍ക്ക് നേരെ കണ്ണടക്കുന്നുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഫേസ്ബുക്ക്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും നിഷ്പക്ഷവുമാണെന്നും ജനാധ്യപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ്…