‘ഇന്‍ഷാ അല്ലാഹ്, ഇവിടെ സമാധാനം പുലരും’ എന്ന് സംഘര്‍ഷ മേഖല സന്ദര്‍ശിച്ച അജിത് ഡോവല്‍
ഡല്‍ഹിയിലെ അക്രമബാധിത പ്രദേശങ്ങളില്‍ സാധാരണ നില പുനഃസ്ഥാപിക്കുന്നതിന്റെ ചുമതലയുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബുധനാഴ്ച വൈകീട്ട് വീണ്ടും പ്രദേശം സന്ദര്‍ശിച്ച് സുരക്ഷാ സ്ഥിതി അവലോകനം…