രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: അഖിലേഷിനും പ്രിയങ്കക്കുമെതിരെ ബി ജെ പിയും വി എച്ച് പിയും
ന്യൂഡല്‍ഹി: അയോധ്യാ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് ശേഖരണത്തില്‍ തട്ടിപ്പ് നടന്നതായുള്ള ആരോപണത്തില്‍ അഖിലേഷ് യാദവിനും പ്രിയങ്കാ ഗാന്ധിക്കുമെതിരെ ബി ജെ പി. ആരോപണത്തെ തുടര്‍ന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര…