എല്‍ ഡി എഫിലെ പല കക്ഷികളും നേതാക്കളും യു ഡി എഫിന്റെ ഭാഗമാകും: അടൂര്‍ പ്രകാ
പത്തനംതിട്ട: കോണ്‍ഗ്രസ്സ് പുനസ്സംഘടനയ്ക്കു ശേഷം യു ഡി എഫ് വിപുലീകരണ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി. പല കക്ഷികളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അടുത്ത…