ഗാന്ധിജിക്കും ക്രിസ്ത്യാനികൾക്കും എട്ടിൻറെ പണി; ദേശസ്നേഹികളുടെ റിപ്പബ്ലിക്ക് പരേഡ് പരിഷ്കാരം വിവാദത്തിൽ
മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ക്രിസ്ത്യന്‍ ഗാനം ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് പരേഡില്‍ നിന്നും ഒഴിവാക്കി. അബൈഡ് വിത്ത് മീ (Abide with Me) (കൂടെ പാര്‍ക്കാം നേരം വൈകുന്നിതാ)…