രണ്ടത്താണിയെ പാണക്കാട്ടേക്ക് വിളിപ്പിച്ച് ‘കോമ്പ്ലിമെൻറ്സ്’ ആക്കി; ലീഗില്‍ തുടരും
മലപ്പുറം: മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥി പട്ടികക്കെതിരെ പരസ്യമായി പ്രതികരിച്ച അബ്ദുറഹിമാന്‍ രണ്ടത്താണി മുസ്്‌ലിം ലീഗില്‍ തുടരും. ഉടക്കി നിന്ന രണ്ടത്താണിയെ പാണക്കാട്ടേക്ക് വിളിച്ച് സാദിഖലിതങ്ങള്‍ കൂടിക്കാഴ്ച നടത്തി.…