‘റൂബെല്ല’ വാക്സിനേഷനെ എതിര്‍ക്കുന്നവരെ അനുകൂലിച്ച് സിപി.ഐ.(എം) എംഎല്‍എ ആരിഫ്
റുബെല്ല വാക്സിനേഷനെ എതിര്‍ക്കുന്നവരെ അനുകൂലിച്ച് സി.പി.ഐ.എം എംഎല്‍എ എ.എം ആരിഫ്. വാക്സിനെ എതിര്‍ക്കുന്നവര്‍ കൂടുതല്‍ ഫലപ്രദമായ പ്രചരണങ്ങള്‍ നടത്തണം. റൂബെല്ല വാക്സിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് പറയുന്നത് അംഗീകരിക്കാന്‍…