916 ഹോള്‍മാര്‍ക്ക് സ്വര്‍ണമാണ് സൂര്യ എന്ന് പ്രിയാമണി
മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. ‘എവരെ അടഗാഡു’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പ്രിയാമണി, വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് പ്രവേശിച്ചത്.…