ലക്ഷ്‌മി വിലാസം ട്യൂട്ടോറിയൽ കോളേജ് അൻപതാം വാർഷികത്തിലേക്ക്; സിന്‍ഡിക്കേറ്റ് സമിതിക്ക് പുല്ലുവില കല്‍പ്പിച്ച് ലക്ഷ്മി നായര്‍
കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഒരു പ്രത്യേകതരം കോളേജായ ലക്ഷ്മി വിലാസം ട്യൂട്ടോറിയൽ കോളേജ് അൻപതാം വാർഷികം ആഘോഷിക്കുന്നു ഒപ്പം കൊട്ടിഘോഷിക്കപ്പെട്ട ലോ അക്കാദമി സമരം ഒരു വർഷവും…