ശശി തരൂരിനും മധുസൂദനന്‍ നായര്‍ക്കും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. ഏന്‍ എറ ഓഫ് ഡാര്‍ക്കനസ് എന്ന ഇംഗ്ലീഷ് കൃതിക്കാണ് പുരസ്‌കാരം
അച്ഛന്‍ പിറന്ന വീട് എന്ന കവിതാ സമാഹാരമാണ് മധുസൂദനന്‍ നായരെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
സാഹിത്യ അക്കാദമി പ്രസിഡന്‍റ് ചന്ദ്രശേഖര കമ്പറിന്‍റെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്കാരം നിർണയം നടത്തിയത്.