Sun. Nov 22nd, 2026

പ്രശസ്ത സിനിമാ സംവിധായകനും നടനുമായ ഒ. രാമദാസ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടത്തും. മരത്താക്കര ഒറോംപുറത്ത് നാരായണിയമ്മയുടെയും കണ്ടെംകാവില്‍ കുട്ടപ്പന്‍ നായരുടെയും മകനാണ്.

വഴിപിഴച്ച സന്തതി, കൃഷ്ണപ്പരുന്ത് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.പ്രശസ്ത നടി കമലാദേവിയാണ് ഭാര്യ. വിജി മോഹൻ, ശ്രീശാന്തി, രജി സുഭാഷ് എന്നിവർ മക്കളും മോഹനൻ, സുഭാഷ് എന്നിവർ മരുമക്കളുമാണ്.