ചിതറയിലെ മരണം കൊലപാതകം; മകളെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം അമ്മ ജീവനൊടുക്കിയതെന്ന് സ്ഥിരീകരണം
കൊല്ലം: കൊല്ലം ചിതറയിൽ മുൻ വാർഡ് മെമ്പറായ സിന്ധുവിന്റെയും മകൾ ലക്ഷ്മിയുടെയും മരണത്തിൽ നിലനിന്നിരുന്ന ദുരൂഹതകൾ നീങ്ങുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലക്ഷ്മിയുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ, മകളെ കൊലപ്പെടുത്തിയ…