Sat. Nov 21st, 2026

കോട്ടയം: കോട്ടയം–മൂവാറ്റുപുഴ എംസി റോഡിൽ വെമ്പള്ളി ഭാഗത്ത് ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കടപ്ലാമറ്റം വയലാ ആനപ്പാറയിലെ ബിനോയിയുടെ മകൻ ജോസ്‌റ്റിൻ ബിനോയ് (23) ആണ് മരിച്ചത്. ഇന്ന്‌ പുലർച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്.