ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെതിരായ കൊലപാതശ്രമം; നാല് പേര്‍ പിടിയില്‍
ഡല്‍ഹി: ഭീം ആര്‍മി തലവനും ദളിത് നേതാവുമായ ചന്ദ്രശേഖര്‍ ആസാദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച നാല് പേരെ പിടികൂടി. ഉത്തര്‍ പ്രദേശിലെ സഹ്രാന്‍പുര്‍ സ്വദേശികളായ വികാസ്, പ്രശാന്ത്, ലോവിസ്…