Sat. Nov 21st, 2026

തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിന് ഏജന്‍സികള്‍ ഇടപെടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. തരംമാറ്റത്തിന് സമീപിക്കുക എന്ന ബോര്‍ഡുകള്‍ ഓഫീസുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇക്കാര്യത്തില്‍ തഹസില്‍ദാര്‍മാര്‍ കര്‍ശന നടപടി സ്വീകരിക്കണം. ഇത്തരം പ്രവണതകള്‍ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.