Fri. Nov 20th, 2026

മനോരമ ലേഖികയെന്ന വ്യാജേനെ ന്യൂസ്‌ഗിൽ എഡിറ്റർ ലിബി.സിഎൻറെ വീട്ടിൽ വന്ന് ലിബിയുടെ അമ്മയുടെ ഫോട്ടോയെടുത്ത് സ്ലൈഡ് ഷോപോലെ ലിബി ഫെയ്‌സ്‌ബുക്കിൽ ഇട്ടിരുന്ന ചിലഫോട്ടോകളും, ചില എഡിറ്റ് ചെയ്ത ഫോട്ടോകളും ഉപയോഗിച്ച് ‘ലിബിയുടെ അമ്മ വിതുമ്പുന്നു’ എന്ന പേരിൽ പരദൂഷണ വീഡിയോ ക്രിയേറ്റ് ചെയ്യുകയും യുട്യൂബിൽ അപ്‌ലോഡ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ലിബിയുടെ അമ്മ കേസ് കൊടുത്തപ്പോൾ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്ത ജന്മ ഭൂമിയുടെ ചേർത്തലയിലെ പരദൂഷണ വിഭഗം ലേഖിക ആശാ മുകേഷിനെ വെള്ളാപ്പള്ളി കണ്ടം വഴി ഓടിച്ചു.

ഇന്നലെ വനിതാ മതിലിനെ കുറിച്ച് വിശദീകരിക്കാൻ വെള്ളാപ്പള്ളി പത്ര സമ്മേളനം വിളിച്ചിട്ടുണ്ടെന്നറിഞ്ഞ് പറ്റുമെങ്കിൽ വെള്ളാപ്പള്ളി നടേശന്റെ ഭാര്യയെയും മകനെയും മരുമകളെയും കുറിച്ച് പരദൂഷണ ശേഖരണാർത്ഥം എത്തിയ ചേർത്തലയിലെ ശൂദ്ര ആർത്തവ ലഹളാ നേതാവും കൊല സ്ത്രീ മോർച്ചിയുമായ ലേഖികയ്ക്ക് നാരായണഗുരുവിനോടുള്ള സ്നേഹം സഹിക്കാൻപറ്റാതെ നാരായണ ഗുരുവിനെ കയറിട്ട് വലിച്ചവരോടൊപ്പം വനിതാ മതിൽ കെട്ടാൻ നാണമില്ലേ എന്ന് ചോദിക്കുകയുണ്ടായി.

ആദ്യം വേറെ ഏതോ മാധ്യമത്തിൽ നിന്നാണെന്ന് തെറ്റിദ്ധരിച്ച് ‘അവർ തെറ്റുതിരുത്തൻ തയാറായല്ലോ…’ എന്ന് വിശദീകരിക്കാൻ തുടങ്ങിയ വെള്ളാപ്പള്ളി പെട്ടന്ന് ഈ ശൂദ്രേച്ചി കൊല സ്ത്രീയെ തിരിച്ചറിയുകയും പെട്ടന്നുണ്ടായ ശ്രീനാരായണ ഗുരു സ്നേഹത്തിൻറെ അസുഖമെന്തെന്ന് മനസിലാക്കുകയും ജീർണ്ണലിസ്റ്റിനെ  നിനക്കൊന്നും വേറെ പണിയില്ലേ എന്ന് ചോദിച്ച് നടേശൻ മൊതലാളി കണ്ടം വഴി ഓടിക്കുകയുമായിരുന്നു .

ജൻമഭൂമിക്കാരിയാണെന്നറിഞ്ഞപ്പോൾ നടേശൻമുതലാളി ജീർണ്ണലിസ്റ്റിനെ കണ്ടം വഴി ഓടിക്കുന്ന വീഡിയോ കാണാം.

ഓൺലൈൻ മാധ്യമമായ ഐ വിറ്റ്നസ് പുറത്തുവിട്ട വീഡിയോ ചുവടെ