Sat. Nov 21st, 2026

ശബരിമലയിലെ ശൂദ്രലഹളയുടെ തീട്ടം ഏറ് പ്രമുഖ് രാഹുൽ ഈശ്വറിനെ പൊലീസ് നിലയ്ക്കലിൽ തടഞ്ഞു. ഇരുമുടി കെട്ടുമായി ശബരിമല ദർശനത്തിനെത്തിയ രാഹുലിനെ നിലയ്‌ക്കലിൽ വച്ച് തടയുകയായിരുന്നു. ശബരിമലയിലേക്ക് കടക്കാൻ ശ്രമിച്ചാൽ കരുതൽ തടങ്കലിൽ ആക്കുമെന്നും പൊലീസ് അറിയിച്ചു.

പോലീസ് തടഞ്ഞതിനെ തുടർന്ന് നിലയ്ക്കൽ സ്റ്റേഷനിലെത്തിയ രാഹുൽ, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഹൈക്കോടതിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ കടത്തിവിടാനാകൂവെന്നും പൊലീസ് രാഹുലിനോട് വ്യക്തമാക്കി. തുടർന്ന് രാഹുൽ നിലയ്ക്കലിൽ നിന്ന് മടങ്ങി. അതേസമയം പോലീസ് നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ഒന്നാം ആർത്തവ ലഹളയുടെ ആസൂത്രകനും നേതാവും ചില മാമാ മാധ്യമങ്ങളുടെ കണ്ണിലുണ്ണിയുമായിരുന്ന ഇദ്ദേഹം എറണാകുളം പ്രസ് ക്ലബ്ബിൽ കയറിയിരുന്ന് താൻ ശബരിമലയിൽ ആസൂത്രണം ചെയ്തിരുന്ന മുള്ളി ഒഴിക്കൽ തീട്ടം ഏറ് തുടങ്ങിയ കലാപരിപാടികളെക്കുറിച്ച് വിശദീകരണം നടത്തിയപ്പോൾ മാധ്യമങ്ങൾക്ക് ഇദ്ദേഹത്തെ ഒഴിവാക്കേണ്ടതായി വരികയായിരുന്നു. വീണ്ടും മാധ്യമങ്ങളിൽ നിറയാനുള്ള പുതിയ പ്ലാനുകളും സെൽഫ് പ്രമോഷൻ പരിപാടികളുമായി ഇറങ്ങിയിരിക്കുകയാണ് തന്ത്രിയല്ലെങ്കിലും തന്ത്രിയായ രാഹുലേശ്വരൻ എന്തരര് എന്തരര്.