ഡോ. സി. വിശ്വനാഥൻ
ലിംഗാഗ്രചർമ്മം ഛേദിക്കപ്പെട്ട പുരുഷൻമാർക്ക് ഒരിക്കലും ലൈംഗികസംതൃപ്തി പൂർണ്ണമായി ലഭിക്കുകയില്ല. ഇതിന് കാരണം, ലൈംഗികാസ്വാദന കോശങ്ങൾ കൂടുതലായി അടങ്ങിയിരിക്കുന്ന ലിംഗാഗ്രചർമ്മം നഷ്ടപെടുത്തുന്നതുകൊണ്ടുതന്നെ.
ഇതിനുപുറമേ, ലിംഗമുകുളത്തെ മൂടി മാർദ്ദവമായി സൂക്ഷിക്കേണ്ട ലിംഗാഗ്രചർമ്മം നഷ്ടപ്പെടുമ്പോൾ, ലിംഗമുകുളം പരുപരുത്തതും വരണ്ടതുമായി മാറുന്നു. ഇതിലൂടെ ലിംഗമുകുളത്തിലെ സ്പർശനസുഖം മൂന്നിലൊന്നായി കുറയുന്നു. ഇതുകൊണ്ടാണ് എത്രതന്നെ ലൈംഗികത ആസ്വദിക്കാൻ ശ്രമിച്ചാലും ഇത്തരക്കാർക്ക് സംതൃപ്തി ലഭിക്കാത്തത്.
ഇത്തരത്തിൽ സ്പർശനസുഖം കുറയുമ്പോൾ യോനീ പ്രവേശത്തിലുടെയുളള സുഖം ഇവർക്ക് പൂർണ്ണമായി ആസ്വദിക്കാൻ കഴിയാതെ വരുന്നു. ഇതുകൊണ്ട് ഇവർ തെരെഞ്ഞെടുക്കുന്ന മറ്റൊരു മാർഗ്ഗമാണ് ‘ഗുദസംഭോഗം’.ഇതിലൂടെ ലഭിക്കുന്ന ‘മുറുക്കം’ അവർക്ക് അൽപം ലൈംഗികസുഖം നൽകുമെങ്കിലും സംതൃപ്തി നൽകില്ല. അതുപോലെതന്നെ, ഇത്തരം ‘മുറുക്കം’ ലഭിക്കാനാണ്, ഇത്തരക്കാർ കൂടുതലായി കൗമാരക്കാരെ തേടി പോകുന്നതിനും കാരണം.
എന്നാൽ, ഇത്തരക്കാർക്ക് സ്വന്തം മനസിലുള്ള ലൈംഗികാവേശം സ്വന്തം ലൈംഗികാവയവം നൽകാത്തതിനാൽ അസംതൃപ്തി എന്നും മുഴച്ചുനിൽക്കും. ഇതുമൂലം മനസിൻ്റെ നിയന്ത്രണംതെറ്റി, ശീഘ്രസ്ഖലനം എന്ന ദയനീയ അവസ്ഥ ഇത്തരക്കാരിൽ കൂടുതലായി കണ്ടുവരുന്നു.
ചുരുക്കത്തിൽ, ഗതികിട്ടാത്ത ആത്മാക്കളെപോലെ ലൈംഗികതയ്ക്കായി അലഞ്ഞു തിരിഞ്ഞ് നടക്കുന്ന സ്വഭാവം ഇവരിൽ പൊതുവേ കാണാം. പട്ടിക്ക് അടങ്ങി ഇരിക്കാൻ സമയവുമില്ല; എന്നാൽ, പട്ടി പോയിട്ട് കാര്യവുമില്ല എന്ന പോലെയാണ് ഇവരുടെ സ്ഥിതി. സ്ത്രീകളെ തൃപ്തിപ്പെടുത്താൻ കഴിയാറുമില്ല; എന്നാൽ അവരെ വെറുതെ വിടുകയുമില്ല എന്ന രീതിയാണ് പൊതുവേ കണ്ടുവരുന്നത്.

പ്രകൃതി ഒരു പിഴവുമില്ലാതെ ഒരുക്കിയ ശരീരത്തിൽനിന്ന് ഏറ്റവും പ്രധാനപ്പെട്ട ഭാഗം (ലിംഗാഗ്രചർമ്മം) നീക്കം ചെയ്യപ്പെടുക എന്നത് വളരെ വേദനാ ജനകമാണ്. ഏത് ജാതിയായാലും, മതമായാലും. പ്രായപൂർത്തിയായതിനുശേഷം സ്വന്തം ഇഷ്ട്ട പ്രകാരമാണെങ്കിൽ, ശരി തന്നെ.
പുരുഷ ലൈംഗിക അവയവത്തിന്റെ അറ്റം (തൊലി) മുറിച്ച് കളയുന്നത് ലൈംഗിക സുഖം വർദ്ധിപ്പിക്കുമോ?അതോ കുറയ്ക്കുമോ?മുറിച്ച് കളയുന്നത് അണുബാധ തടയുമെന്നും ലൈംഗിക സുഖം കൂടും എന്ന് പറയുന്നത് വെറും ന്യായീകരണമാണോ? (മതപരമായി ബന്ധപ്പെടുത്താതെ ശാസ്ത്രീയ അടിത്തറയുള്ള വിശകലനവുമായി ഡോ. സി. വിശ്വനാഥൻ )