Fri. Mar 29th, 2024

രാമൻ വാരിയർ പുന്നക്കൽ

കാളി ഭക്തന്മാരായ എല്ലാ ഹിന്ദുക്കളെയും ഞാൻ തിരുവന്തപുരം വിതുരയിലെ ദേവിയാട് ശ്രീ വിദരീ മഹാ വൈദ്യനാഥാ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയാണ്.ഈ മാസം 11 മുതൽ 24 വരെ കാളി ദേവിക്ക് ഒരു സ്‌പെഷൽ പൂജ നടക്കുന്നുണ്ട്.എല്ലാ കാളി ഭക്തരും ചുരുങ്ങിയത് ഒരു തുടം(180 മി.ലി) രക്തം എങ്കിലും കാളിക്ക് വേണ്ടി കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

പറ്റുന്നവർ രണ്ടു തുടം(375മി.ലി)രണ്ടര തുടം(500മി.ലി) മൂന്ന് തുടം(750മി.ലി) നാല് തുടം(1000മി.ലി) എന്നി രീതിയിൽ കൊടുക്കാൻ അപേക്ഷ.തീരെ കഴിയാത്തവർ 60 m.l എങ്കിലും കൊടുക്കുക.60×1, 60×2 60×3 എന്ന ക്രമത്തിലും കൊടുക്കാം.

ഈ ചോര എടുക്കാൻ പണ്ട് അരിവാളും സേഫ്റ്റി പിന്നും ബ്ലെയിഡും ഒക്കെയായിരുന്നു.ഇപ്പോൾ അതൊക്കെ മാറ്റി വളരെ ശാസ്ത്രീയമായി സിറിഞ്ച് ഉപയോഗിച്ച് എടുത്ത് കാളി മാതാവിനെ അഭിഷേകം ചെയ്യുന്നു. കാളി ദേവിക്ക് രക്തം കൊടുത്താൽ പിന്നെ നമ്മൾ കാളിയുടെ മക്കൾ ആയി,

കാളിയുടെ മക്കൾ ആയാൽ നമ്മുടെ ‘അമ്മ കാളിയായി.നമ്മുടെ അമ്മ ദൈവം ആയാൽ പിന്നെ ഒരാപത്തും ഒരു അസുഖവും നമുക്ക് വരില്ല.

എന്റെ മൂലക്കുരു മാറാൻ കാളി മാതാവിന് വേണ്ടി ഞാൻ രണ്ടു തുടം (375മി.ലി) രക്തം ദാനം ചെയ്യാൻ നാളെ പോവുകയാണ് തിരുവനന്തപുരത്തെക്കു.മനുഷ്യ രക്തം കൊണ്ട് കാളിക്ക് ഉള്ള പൂജ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു.

ദേവി രക്തത്തിനായി ദാഹിക്കുന്നതായി തന്ത്രീക്ക് വെളിപാട് കിട്ടിയിട്ടുണ്ട്.ചോര കിട്ടാതെ ദേവി കോപിച്ചാൽ പിന്നെ വൻ അനർത്ഥങ്ങൾ ആയിരിക്കും ഫലം.അത് കൊണ്ട് എല്ലാ കാളി ഭക്തരും തങ്ങളിൽ ഉള്ള ചോര ദേവിക്ക് കൊടുത്ത് പുണ്യം നേടുക.
അഹിന്ദുക്കളും മ്ലേച്ച ജാതികളും പോസ്റ്റിൽ നിന്നും തീർത്തും ഒഴിഞ്ഞു നിൽക്കുക.