Sun. Nov 22nd, 2026

Tag: ZEBRA CROSSING

കാല്‍നട യാത്രക്കാരുടെ സുരക്ഷ: നിയമലംഘകര്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ ചുമത്തിയാതായി സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം: വാഹന അപകടങ്ങളില്‍ കാല്‍നടയാത്രക്കാരുടെ മരണനിരക്കില്‍ ആശകാജനകമായ വര്‍ദ്ധനവുണ്ടായ സാഹചര്യത്തില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 1232 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 2,57,760 രൂപ പിഴ…