പ്രശസ്ത യുക്തിവാദി എം.പി.സദാശിവൻ ഗിന്നസ് റിക്കാഡിലേക്ക്
തിരുവനന്തപുരം: 107 കൃതികൾ മലയാളത്തിലേക്ക് പരിഭാഷ ചെയ്ത പ്രശസ്തയുക്തിവാദിയും കേരളാ യുക്തിവാദി സംഘത്തിൻറെ മുഖപത്രമായ ‘യുക്തിരേഖ’യുടെ മുൻ എഡിറ്ററുമായ എം.പി.സദാശിവൻ ഗിന്നസ് റിക്കാർഡിലേക്ക്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്,…