വിവാഹ വാഗ്ദാനം നൽകി 15 യുവതികളെ പീഡിപ്പിച്ച വ്ളോഗർ യദു ഗിരീഷ് അറസ്റ്റിൽ
തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ വ്‌ളോഗര്‍ യദു ഗിരീഷ് അറസ്റ്റില്‍. മൂന്ന് യുവതികളുടെ പരാതിയിലാണ് അറസ്റ്റ്. അന്വേഷണത്തില്‍ പതിനഞ്ച് യുവതികളെ പീഡിപ്പിച്ചതായി കണ്ടെത്തി. കൂടുതല്‍ പരാതികള്‍…