കേരളത്തില്‍ വന്യമൃഗങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു: പരിശോധിക്കും; മൃഗവേട്ടക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: വനം മന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതായി സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രന്. ഏപ്രില്‍ 10 മുതല്‍ മെയ് 15 വരെ വയനാട്ടിലെ കാടുകളില്‍ കടുവകളുടെ കണക്കെടുത്തു.…