കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പശ്ചിമ ബംഗാള്‍ സ്വദേശി കൊച്ചിയിൽ പിടിയിലായി
കൊച്ചി: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത് തടങ്കലില്‍ പാര്‍പ്പിച്ച പ്രതി പോലീസ് പിടിയില്‍. പശ്ചിമ ബംഗാള്‍ സിലിഗുരി സ്വദേശി…