വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണമെന്ന് ഹൈക്കോടതി
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണമെന്നും സി ബി ഐ മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവ്. ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ…