വടകരയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
കോഴിക്കോട്: വടകരയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി പിജി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. വടകര ഇരിങ്ങലിലാണ് അപകടമുണ്ടായത്. ഇരിങ്ങല്‍ പെരുവയല്‍ സ്വദേശിനി നന്ദനയാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ വൈകീട്ടോടെ…