പൊതുമേഖലാ സ്ഥാപന എം ഡി ചീട്ട് കളിച്ച് പിടിയിലായ സംഭവം വകുപ്പ് തലത്തില്‍ പരിശോധിക്കും: മന്ത്രി പി രാജീവ്
കൊച്ചി: സര്‍ക്കാരിന് കീഴിലെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എം ഡി വിനയകുമാറിനെ പണം വെച്ച് ചീട്ട് കളിച്ച് പോലീസ് അറസ്റ്റ് ചെയ്ത സംഭവം വകുപ്പ് തലത്തില്‍ പരിശോധിക്കുമെന്നു…