ഏകദേശം 2.25 കോടി രൂപ വില വരുന്ന ‘മിഡ് സമ്മര്‍’ എന്ന ടൂ സീറ്റര്‍ വാഹനത്തിന്റെ 50 യൂണിറ്റും ഒരു മണിക്കൂറിനുള്ളിൽ വിറ്റു തീർന്നു
പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളാണ് മോര്‍ഗന്‍ മോട്ടോഴ്‌സ്. 1910-ല്‍ ആരംഭിച്ച ഈ കമ്പനിയുടെ സവിശേഷത തന്നെ വര്‍ഷത്തില്‍ വളരെ കുറച്ച് മാത്രം വാഹനങ്ങള്‍ നിര്‍മിക്കുകയെന്നതാണ്.…